Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

T J ISSAC| ടി ജെ ഐസക്ക് വയനാട് ഡിസിസി പ്രസിഡന്റ്

T J ISSAC| ടി ജെ ഐസക്ക് വയനാട് ഡിസിസി പ്രസിഡന്റ്
കല്‍പ്പറ്റ: വയനാട് ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിയമനത്തിന് അംഗീകാരം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമനം ഉടനടി പ്രാബല്യത്തില്‍ വരും. വയനാട് ഡിസിസി പ്രസിഡന്റായിരുന്ന എന്‍.ഡി. അപ്പച്ചന്‍ രാജി സമര്‍പ്പിച്ച ഒഴിവിലേക്കാണ് ടി.ജെ. ഐസക്കിന്റെ നിയമനം. ടി ജെ ഐസക്ക് കല്‍പ്പറ്റ നഗരസഭാ അധ്യക്ഷനാണ്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Related articles

See all
Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍...

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്...

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Popular News

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി; ഇടക്കാല ജാമ്യമില്ല, ജയിലിൽ തുടരും

Save your stories

Sign in