Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മല്യ രാജ്യംവിട്ട സംഭവത്തിൽ മോദി സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല :

മല്യ രാജ്യംവിട്ട സംഭവത്തിൽ മോദി സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല :
വിജയ് മല്യ രാജ്യംവിട്ട സംഭവത്തിൽ മോദി സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല. ലുക്കൗട്ട് നോട്ടീസ് തിരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ധനമന്ത്രാലയം രാജ്യത്തിന്റെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും അവരുടെ ഓഫീസും സി ബി ഐ യിലെ 2 ഉദ്യോഗസ്ഥരും വിഷയത്തിൽ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=z_oTPm0NbL0

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in