Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കടലാക്രമണം : തീരദേശത്തെ ജനങ്ങൾ ഭീതിയിൽ , സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം : വി.ഡി സതീശൻ

കടലാക്രമണം : തീരദേശത്തെ ജനങ്ങൾ ഭീതിയിൽ , സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം : വി.ഡി സതീശൻ
എറണാകുളം : രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായ എറണാകുളത്തെ എടവനക്കാട്, നായരമ്പലം തീരപ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. തീരദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. കടലാക്രമണ ഭീഷണി നേരിടുന്ന മറ്റ് തീരദേശ മേഖലകളിൽ വരും ദിവസങ്ങളിൽ സന്ദർശനം നടത്തുമെന്നും അദേഹം അറിയിച്ചു.ഹൈബി ഈഡൻ എം.പിയും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in