Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാർഷിക നിയമത്തിനെതിരെ പോരാടിയ കർഷകരെ അസഭ്യം പറഞ്ഞ് സുരേഷ് ഗോപി

കാർഷിക നിയമത്തിനെതിരെ പോരാടിയ കർഷകരെ അസഭ്യം പറഞ്ഞ് സുരേഷ് ഗോപി
കാർഷിക നിയമത്തിനെതിരെ പോരാടിയ കർഷകരെ പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് ബിജെപി നേതാവ് സുരേഷ് ഗോപി. കർഷക സമരത്തില്‍ പങ്കെടുത്തവരേയും സമരത്തിന് പിന്തുണ നല്‍കിയവരേയുമാണ് വിഷുക്കൈനീട്ടം നല്‍കുന്ന വേദിയില്‍ സുരേഷ് ഗോപി അധിക്ഷേപിച്ചത്. 'യുപി ബോർഡറില്‍ കഞ്ഞിവയക്കാന്‍ പോയ കുറെ മ.... ഇവരൊക്കെ കർഷകരോട് എന്ത് ഉത്തരം പറയും' എന്നാണ് സുരേഷ് ഗോപി പരിഹാസ പൂർവ്വം പറഞ്ഞത്. മോദി സർക്കാർ കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതിയായ അമർഷമുള്ള ബിജെപിക്കാരനാണ് ഞാന്‍. കാർഷിക നിയമങ്ങള്‍ തിരുച്ചുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Save your stories

Sign in