Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബുൾഡോസറും , ബൂട്ടും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ആയുധങ്ങളാണ്: കേരള പോലീസില്‍ ക്രിമിനല്‍വത്കരണം : യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്

ബുൾഡോസറും , ബൂട്ടും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ആയുധങ്ങളാണ്: കേരള പോലീസില്‍ ക്രിമിനല്‍വത്കരണം : യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്
സംസ്ഥാന പോലീസ് എത്രത്തോളം ക്രിമിനൽ വത്കരിച്ചു എന്നതിന്‍റെ ഉദാഹരണമാണ് കോൺഗ്രസ് പ്രവർത്തകരെ ചവിട്ടിയ പോലീസുകാരനെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുധീർ ഷ. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരുടെ അടിവയറ്റിൽ ബൂട്ട് പതിപ്പിക്കുന്നവർ സേനക്കും , സമൂഹത്തിനും ഒരുപോലെ ഭീഷണിയും അപകടവുമാണ് . കഴക്കൂട്ടത്ത് കോൺഗ്രസ് പ്രവർത്തകനെ ചവിട്ടിയത് മംഗലപുരം പോലീസ് സ്റ്റേഷനിലെ ഷബീർ (സിപിഒ 3128) ആണെന്നും സുധീർ ഷ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : കേരള പോലീസ് എത്രത്തോളം ക്രിമിനൽ വത്കരിച്ചു എന്നതിന്റെ ഉദാഹരണമാണ് ഈ പോലീസുകാരൻ . മംഗലപുരം പോലീസ് സ്റ്റേഷനിലെ ഷബീർ. (CPO 3128) എന്ന കാക്കിയിട്ട കാട്ടാളൻ . ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരുടെ അടിവയറ്റിൽ ബൂട്ട് പതിപ്പിക്കുന്നവൻ സേനക്കും , സമൂഹത്തിനും ഒരുപോലെ ഭീഷണിയും അപകടവുമാണ് . ഈ ക്രിമിനലിനെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. ബുൾഡോസറും , ബൂട്ടും ഒരു പോലെ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ആയുധങ്ങളാണ്...

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in