Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനരോഷം: മൂന്ന് ജില്ലകളിലെ സില്‍വർലൈന്‍ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിർത്തി

ജനരോഷം: മൂന്ന് ജില്ലകളിലെ സില്‍വർലൈന്‍ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിർത്തി
  കൊച്ചി: സില്‍വർലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം താൽക്കാലികമായി നിർത്തി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തിവെക്കുന്നത്.  ഈ ജില്ലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്‍റേതാണ് തീരുമാനം. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പറയുന്നു. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. പഠനം നടത്തുന്നതിലെ പ്രതിസന്ധി  റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കും.  

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in