Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സില്‍വർ ലൈന്‍ കല്ലിടല്‍: കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസിന്‍റെ പ്രതിഷേധം

സില്‍വർ ലൈന്‍ കല്ലിടല്‍: കണ്ണൂർ മുഴുപ്പിലങ്ങാട്  കോൺഗ്രസിന്‍റെ പ്രതിഷേധം
കണ്ണൂർ : തിരുവനന്തപുരത്ത് കെ റെയില്‍ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലിനെതിരെ പ്രതിഷേധം. മുഴുപ്പിലങ്ങാടില്‍ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരം ചേർന്ന് സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വീട്ടുകാരുടെ അനുമതി ഇല്ലാതെ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ വാക്ക് തർക്കം ഉണ്ടായി. പ്രതിഷേധിക്കുന്ന പ്രവർത്തകരേയും നാട്ടുകാരേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ വീട്ടിലെ പുരുഷൻമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തതിന് എതിരെ സ്ത്രീകൾ പോലീസ് വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.  കഴിഞ്ഞ ദിവസവും കണ്ണൂരില്‍ കല്ലിടലിനെതിരെ പ്രതിഷേധമുണ്ടായി. ഉദ്യോഗസ്ഥർ നാട്ടിയ കല്ലുകളില്‍ ചിലർ ആടിനെ കെട്ടിയിട്ട് പ്രതിഷേധിച്ചു. ചിലർ നാട്ടിയ കുറ്റി പിഴുതെറഞ്ഞ ശേഷം അതേ കുഴിയില്‍ വാഴകള്‍ നട്ടും പ്രതിഷേധിച്ചിരുന്നു.

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in