കോഴിക്കോട് : ജില്ലയില്‍ ഷിഗെല്ലാ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അത്തോളിയില്‍ രണ്ട് കുട്ടികള്‍ക്കും പുതിയാപ്പയില് ഒരു കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് 'ഷിഗെല്ല' വൈറസ് സ്ഥിരീകരിച്ചു