Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരിലും എസ്എഫ്ഐ-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം; കോണ്‍ഗ്രസ് ഓഫീസിന്‍റെ ചില്ലുകള്‍ തകർത്തു

കണ്ണൂരിലും എസ്എഫ്ഐ-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം; കോണ്‍ഗ്രസ് ഓഫീസിന്‍റെ ചില്ലുകള്‍ തകർത്തു
കണ്ണൂർ: എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ ടൗണിൽ നടത്തിയ പ്രകടനത്തെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, പോഷക സംഘടനകളുടെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കണ്ണൂർ തളിപറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജനൽചില്ലുകൾ എറിഞ്ഞുതകർത്തു. എസ്എഫ്ഐ-ഡിവൈഎഫ്ഐ നടപടിയിക്കെതിരെ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. കൊലപാതകത്തിന്‍റെ മറവിൽ കണ്ണൂർ ജില്ലയിൽ സിപിഎം വ്യാപകമായി അക്രമവും അരാജകത്വവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും  ജനാധിപത്യ വിശ്വാസികൾ ഇതിനെ അപലപിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in