Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം ; കെ.എസ്.യു പ്രവര്‍ത്തകരുടെ ചുവരെഴുത്ത് തടഞ്ഞു, വനിതാപ്രവര്‍ത്തകർക്കടക്കം മർദ്ദനം

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം ; കെ.എസ്.യു പ്രവര്‍ത്തകരുടെ ചുവരെഴുത്ത് തടഞ്ഞു, വനിതാപ്രവര്‍ത്തകർക്കടക്കം മർദ്ദനം
  തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കെ.എസ്.യു പ്രവര്‍ത്തകരുടെ ചുവരെഴുത്ത് എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. വനിതാപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്ത പ്രവര്‍ത്തകര്‍ അക്രമത്തിന്റെ ദൃശ്യം പകര്‍ത്തിയ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു.

Related articles

See all
Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Save your stories

Sign in