Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലൈംഗിക പീഡനം: പരാതി കേന്ദ്രത്തില്‍ എത്തിയത് ജില്ല-സംസ്ഥാന തലങ്ങളില്‍ നടപടി ഉണ്ടാകാത്തതിനാല്‍

ലൈംഗിക പീഡനം: പരാതി കേന്ദ്രത്തില്‍ എത്തിയത് ജില്ല-സംസ്ഥാന തലങ്ങളില്‍ നടപടി  ഉണ്ടാകാത്തതിനാല്‍
സിപിഎം ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് പെൺകുട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. പാർടി ഒഫീസിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. എംഎൽഎക്കെതിരായ ലൈംഗികാരോപണ പരാതി പുറത്തുവന്നത് വി എസ് വിഭാഗത്തിന്‍റെ നീക്കമാണെന്നും ആരോപണമുണ്ട്. അതിനിടെ പെൺകുട്ടിയോട് മാധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന് പാർടി നേതൃത്വം കർശനമായി വിലക്കി. https://youtu.be/nbuovQU-CWg  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in