Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാർ സ്കൂളിന്‍റെ മേല്‍കൂര തകർന്നു വീണു : വന്‍ ദുരന്തം ഒഴിവായി

സർക്കാർ സ്കൂളിന്‍റെ മേല്‍കൂര തകർന്നു വീണു : വന്‍ ദുരന്തം ഒഴിവായി
കോഴിക്കോട് :  തോട്ടുമുക്കത്ത് സർക്കാർ സ്കൂളിന്‍റെ മേൽകൂര തകർന്നു വീണു.ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആണ് തോട്ടുമുക്കം ഗവണ്മെന്‍റ്  യുപി സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണത്. സ്കൂൾ അടച്ചിട്ടാതിനാൽ വൻ ദുരന്തം ഒഴിവായി. കെജി ക്ളാസുകളാണ്  തകർന്നു വീണ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.കെട്ടിടത്തിന്‍റെ  ബലക്ഷയം സംബന്ധിച്ചു സ്കൂൾ അധികൃതർ നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്ന് പ്രാധാനധ്യാപകൻ വ്യക്തമാക്കി.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in