Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അയോധ്യ കേസ് : മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് ഇന്ന്

അയോധ്യ കേസ് : മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് ഇന്ന്
അയോധ്യ കേസുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. വിശാല അർത്ഥത്തിൽ മധ്യസ്ഥ ചർച്ചകളും ആയി സഹകരിക്കാം എന്ന് രാജീവ് ധവാൻ കോടതിയെ അറിയിച്ചിരുന്നു. നിർമോഹി അക്കാദയും മധ്യസ്ഥ ചർച്ചകളോടുള്ള യോജിപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. രമ്യമായ പ്രശ്‌നപരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ ആ വഴിയിലൂടെ നീങ്ങുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in