Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സില്‍വർ ലൈന്‍ ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടില്ല': സംവാദ വേദിയില്‍ ബദല്‍ നിർദ്ദേശിച്ച് ആർവിജി മേനോന്‍

'സില്‍വർ ലൈന്‍ ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടില്ല': സംവാദ വേദിയില്‍ ബദല്‍ നിർദ്ദേശിച്ച് ആർവിജി മേനോന്‍
കെ റെയില്‍ സംഘടിപ്പിച്ച സില്‍വർ ലൈന്‍ സംവാദത്തില്‍ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുന്നയിച്ച് ആർവിജി മേനോന്‍. പദ്ധതി ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടില്ലെന്നാണ് അദ്ദേഹം സംവാദ വേദിയില്‍ വാദിച്ചത്. കേരളത്തില്‍ പാളം ഇരട്ടിപ്പിക്കല്‍ ഇഴയുന്നത് നാട്ടുകാർ എതിർത്തിട്ടാണെയെന്നും അദ്ദേഹം വേദിയില്‍ ചോദ്യമുയർത്തി.എന്ത് വില കൊടുത്തും സില്‍വർ ലൈന്‍ നടപ്പാക്കും എന്ന് പറഞ്ഞിട്ട് ചർച്ച നടത്തുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റെയില്‍വേ ലൈന്‍ വികസിപ്പിക്കുന്നതാണ് സില്‍വർ ലൈന്‍ പദ്ധതിക്ക് ജനകീയ ബദല്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്ന പദ്ധതിക്ക് ജനം പിന്തുണ നല്‍കും എന്നാല്‍, അത്തരം പദ്ധതികള്‍ക്ക് ജപ്പാന്‍കാർക്ക് താത്പര്യമില്ലെന്നും അവർ പണം തരില്ലെന്നും അദ്ദേഹം വാദിച്ചു.  

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in