Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് ആർഎസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടി

പാലക്കാട് ആർഎസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടി
പാലക്കാട് : ജില്ലയില്‍ ചോരക്കളി അവസാനിക്കുന്നില്ല. അർഎസ്എസ് പ്രവർത്തകന്‍ മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. ബൈക്കില്‍ എത്തിയ അക്രമി സംഘം കടയില്‍ കയറി വെട്ടുകയായിരുന്നു.  പരിക്കേറ്റ ശ്രീനിവാസനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആർഎസ്എസ് മുന്‍ ശാരീരിക ശിക്ഷക് ആണ് ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്ന തെളിവുകള്‍ പുറത്തുവരുമ്പോഴാണ് ജില്ലയില്‍ ആർഎസ്എസ്പ്രവർത്തകന്‍ അക്രമിക്കപ്പെട്ടത്.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in