Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ആർ.എസ്.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് : ആർ.എസ്.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർ.എസ്.പി. ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് ബാബു ദിവാകരനും  സ്ഥാനാർത്ഥികളാകും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ആറ്റിങ്ങലിൽ അഡ്വ. എ ശ്രീധരനും മത്സരിക്കും. കയ്പമംഗലത്തിന് പകരം സീറ്റെന്ന ആവശ്യത്തിൽ കോണ്‍ഗ്രസിന്‍റെ മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ആർ.എസ്.പി നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in