Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കമ്മിഷനെതിരായ കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി; ആവശ്യമെങ്കില്‍ ഇലക്ഷന്‍ പെറ്റീഷന്‍ നല്‍കാം

കമ്മിഷനെതിരായ കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി; ആവശ്യമെങ്കില്‍  ഇലക്ഷന്‍ പെറ്റീഷന്‍ നല്‍കാം
Supreme-Court പെരുമാറ്റച്ചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തീര്‍പ്പാക്കി. ഹര്‍ജി കാലഹരണപ്പെട്ടുവെന്നും സുപ്രീംകോടതിയ്ക്ക് ഓരോ പരാതികളായി പരിശോധിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ര​ഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഇലക്ഷന്‍ പെറ്റീഷന്‍ കൊടുത്ത് ആവശ്യമെങ്കില്‍ കമ്മീഷന്‍ തീരുമാനം ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in