Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി : സൈന്യം റോപ്പ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടങ്ങി

ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി : സൈന്യം റോപ്പ് ഉപയോഗിച്ച്  രക്ഷാപ്രവർത്തനം തുടങ്ങി
പാലക്കാട് : മലയിടുക്കില്‍ 45 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് ഇന്ത്യന്‍ സൈന്യം തുണയ്ക്കെത്തി. ഭക്ഷണവും കുടിവെള്ളവും സൈനികർ എത്തിച്ചു. യുവാവുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ഇന്ത്യന്‍ സൈന്യത്തിന് പുറമെ കോസ്റ്റ് ഗാർഡ് , എന്‍ഡിആർഎഫ്, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ബാബുവിന്‍റെ അമ്മയും ബന്ധുക്കളും മലമുകളില്‍ മകനെ കാണാനായി മണിക്കൂറുകളായി കാത്തിരിക്കുന്നുണ്ട്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in