Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

രഞ്ജി ട്രോഫി; സെമി ഫൈനലില്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി

രഞ്ജി ട്രോഫി; സെമി ഫൈനലില്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി
കല്‍പ്പറ്റ:രഞ്ജി ട്രോഫി സെമി ഫൈനലിന്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. കേരളത്തെ ഇന്നിഗ്‌സിനും 11 റണ്‍സിനും തകര്‍ത്ത് വിദര്‍ഭ ഫൈനലില്‍ കടന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് പുറത്താക്കിയതോടെയാണ് വിദര്‍ഭ ഇന്നിങ്‌സ് വിജയം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ കേരളം: 106, 92. വിദര്‍ഭ: 208. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ യഷ് ഠാകൂറുമാണ് കേരളത്തെ തകര്‍ത്തത്. ഉമേഷ് 12 വിക്കറ്റുകളാണ് ഒന്നാകെ വീഴ്ത്തിയത്. 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

Related articles

See all
Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Popular News

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍; സ്വര്‍ണ്ണ...

Popular News

ചരിത്രവിജയത്തിനു പിന്നാലെ പിച്ചിന്റെ നിലവാരത്തിൽ അസംതൃപ്തി പരസ്യമാക്കി ഗൗതം ഗംഭീർ

Popular News

ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, ഇന്ത്യ ആദ്യം ബാറ്റ് ചെയ്...

Save your stories

Sign in