Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്ന അദ്ദേഹം മലയാള സിനിമയുടെ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ നേർന്നു.
'മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായ ശ്രീ നെടുമുടിവേണുവിന് ആദരാഞ്ജലികൾ. എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തു കൂടിയായിരുന്ന വേണു ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ദുഃഖിതരായ സിനിമാ പ്രേമികൾക്കൊപ്പം ഞാനും പങ്കുചേരുന്നു' - രമേശ് ചെന്നിത്തല കുറിച്ചു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Save your stories

Sign in