Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂര്‍ വിമാനത്താവളം വൈകിപ്പിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ് സര്‍ക്കാരിന്: രമേശ് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളം വൈകിപ്പിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ് സര്‍ക്കാരിന്: രമേശ് ചെന്നിത്തല
ramesh chennithala കണ്ണൂർ വിമാനത്താവളത്തിനായി യു.ഡി.എഫ് സർക്കാർ ചെയ്തതിനേക്കാൾ കൂടുതലൊന്നും ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യാമായിരുന്നിട്ടും ഇത്രയും വൈകിപ്പിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാരിനാണ്. ആ പാപഭാരം മറയ്ക്കാനാണ് മുഖ്യമന്ത്രി യു.ഡി.എഫിന്‍റെ തലയിൽ ചാരുന്നത്. 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തീകരിച്ചത് യു.ഡി.എഫ് സർക്കാർ തന്നെയാണെന് ജനങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും അതിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് യു.ഡി.എഫിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ തുടർസമരങ്ങളെക്കുറിച്ച് നാളെ ചേരുന്ന യു.ഡി.എഫിൽ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പ്രതികരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in