Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജസ്ഥാന്‍ ഗവര്‍ണറുടേത് പെരുമാറ്റച്ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജസ്ഥാന്‍ ഗവര്‍ണറുടേത് പെരുമാറ്റച്ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kalyan Singh രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവർത്തകരാണെന്നും ഗവർണർ കല്യാൺ സിംഗ് പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. 'ഞങ്ങളെല്ലാം ബി.ജെ.പി പ്രവർത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.'- കല്യാണ്‍ സിംഗ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാർട്ടിയോടും വ്യക്തികളോടും  അനുഭാവം പ്രകടിപ്പിക്കരുത് എന്നാണ്. ഗവർണർ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in