Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി കേരളത്തില്‍; വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

രാഹുല്‍ ഗാന്ധി കേരളത്തില്‍; വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  മലപ്പുറം : രണ്ട് ദിവസത്തെ വയനാട് മണ്ഡല സന്ദർശനത്തിനായി രാഹുൽ ഗാന്ധി എത്തി. രാവിലെ 8:30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് യുഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ വയനാട്ടിൽ എത്തും. ഇന്ന് വയനാട്ടിൽ. ഗാന്ധിപ്രതിമ അനാച്ഛാദനം അടക്കം മൂന്ന് ദിവസത്തെ പരിപാടികൾ. നാളെ മലപ്പുറത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും. റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹം വയനാട്ടിലെ സന്ദർശനത്തിന് ശേഷം 17ന് വയനാട് കളക്ടറേറ്റിലെ യോഗത്തിലും ശേഷം മലപ്പുറത്തെയും വിവിധ പരിപാടികളിൽ പങ്കെടുക്കും. 18 ന് രാവിലെ പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും. കൊവിഡ് സാഹചര്യത്തിൽ ചുരുക്കം പരിപാടികളിൽ മാത്രമാണ് പങ്കടുക്കുക.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in