Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാർ ഇടപെട്ടില്ല : രാഹുല്‍ ഗാന്ധി

വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാർ ഇടപെട്ടില്ല : രാഹുല്‍ ഗാന്ധി
  വയനാട് : വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അതിന്  ഇടതു സർക്കാർ തുനിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി. ആശയപോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള  തെരഞ്ഞടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി. സ്വന്തം മണ്ഡലത്തിലൂടെയുള്ള രാഹുലിന്‍റെ‌‍‍‍  റോഡ് ഷോയും വിവിധ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.  കല്‍പ്പറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കലാശക്കൊട്ട് നടക്കുന്ന ഏപ്രിൽ നാലിന് പ്രിയങ്കയും രാഹുലിനൊപ്പം ചേരും.  

Related articles

See all
Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Save your stories

Sign in