Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അന്‍വർ എംഎല്‍എ സ്ഥാനം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കുള്ള പരിചയായി ഉപയോഗിക്കുന്നു : വി.എം സുധീരന്‍

അന്‍വർ എംഎല്‍എ സ്ഥാനം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കുള്ള പരിചയായി ഉപയോഗിക്കുന്നു : വി.എം സുധീരന്‍
V.M.-Sudheeran   മലപ്പുറം : പി.വി അൻവർ നിയമലംഘനങ്ങളുടെ ചക്രവർത്തി എന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരൻ.  അൻവറിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പരിചയായി എം.എൽ.എ സ്ഥാനം ഉപയോഗിക്കുന്നുവെന്നും നിലമ്പൂരിലെ ജനങ്ങളെ വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്ത എം.എൽ.എ ആണ് പി.വി അൻവറെന്നും  വി.എം സുധീരൻ പറഞ്ഞു. സി.പി.എമ്മിൻ്റെ കൂറ് മുതലാളിമാരോടാണെന്നും വി.എം സുധീരൻ മുത്തേടത്തെ യു.ഡി.എഫ് കുടുംബയോഗത്തിൽ പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in