Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖംതിരിച്ച് സർക്കാർ ; ലോങ് മാര്‍ച്ചുമായി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് ; അനുവിന്‍റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും

മുഖംതിരിച്ച് സർക്കാർ ;  ലോങ് മാര്‍ച്ചുമായി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് ; അനുവിന്‍റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ ലോങ് മാര്‍ച്ച് ഇന്ന് ആരംഭിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി  ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്‍റെ സ്മൃതിമണ്ഡപത്തില്‍ ആരംഭിക്കുന്ന മാര്‍ച്ച് അനുവിന്‍റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫിസര്‍, ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്, കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍, മെക്കാനിക് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവരാണ് കാല്‍നട പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ ലോങ് മാര്‍ച്ച് തമ്പാനൂരില്‍ എത്തുന്നതോടെ തൊഴില്‍രഹിതരുടെ റാലിയും ഒപ്പം ചേരും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്‍ ജഗദീഷ് സമാപന ധര്‍ണ ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in