Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ; സർക്കാരിനെതിരെ സമൂഹമാധ്യമങ്ങള്‍

ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ; സർക്കാരിനെതിരെ സമൂഹമാധ്യമങ്ങള്‍
തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിന് കേരളം അര്‍ഹിക്കുന്ന പുരസ്കാരം പ്രഖ്യാപിക്കാത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്കാരവും സംസ്ഥാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയത്. ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാർക്ക് ഒരു കോടി രൂപ വീതം അമരീന്ദർ സിങ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജാവലിനില്‍ സ്വർണ്ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്കും  അമരീന്ദര്‍ സിങ്  രണ്ടുകോടിരൂപ പ്രഖ്യാപിച്ചു. ഇതെല്ലാം എടുത്തുപറഞ്ഞാണ് സംസ്ഥാന സര്‍ക്കാനിനെതിരായ വിമര്‍ശനം.   ചരിത്രനേട്ടവുമായെത്തുന്ന ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞു.  

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in