Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ വേണ്ട ; സിപിഐയില്‍ പ്രതിഷേധം ; കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍

കാഞ്ഞങ്ങാട്  ഇ.ചന്ദ്രശേഖരന്‍ വേണ്ട ; സിപിഐയില്‍ പ്രതിഷേധം ; കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍
E Chandrasekharan കാസർഗോഡ് : കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ മത്സരിക്കുന്നതില്‍ സിപിഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ബങ്കളം കുഞ്ഞികൃഷ്ണന്‍ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു.

Related articles

See all
Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Save your stories

Sign in