Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ മദ്യം ഉപയോഗിക്കുന്നതായി പരാതി

ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ മദ്യം ഉപയോഗിക്കുന്നതായി പരാതി
TP-Murder-Case ടി പി വധക്കേസിലെ ഒന്നാം പ്രതി ടി.കെ രജീഷ് ഉൾപ്പടെയുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം ഉപയോഗിക്കുന്നതായി സഹതടവുകാരൻ.  ഇക്കാര്യം ചോദ്യം ചെയ്തതിന് ജയിൽ വാർഡൻമാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും സഹതടവുകാരനായ അൽത്താഫിന്റെ വെളിപ്പെടുത്തൽ. വാർഡൻമാരുടേയും മറ്റും ഭീഷണിയെതുടർന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. ഇതിനുപിന്നാലെ കണ്ണൂർ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റിയെന്നും അൽത്താഫ് പറയുന്നു. സെൻട്രൽ ജയിലിലെ ക്രൂരമർദ്ദനത്തിൽ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെതുടർന്ന് ശരീരം തളർന്ന അൽത്താഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ടി പി വധക്കേസിലെ ഒന്നാം പ്രതി ടി.കെ രജീഷ് ഉൾപ്പടെയുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം ഉപയോഗിക്കുന്നതായി സഹതടവുകാരൻ. ഇക്കാര്യം ചോദ്യം ചെയ്തതിന് ജയിൽ വാർഡൻമാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും സഹതടവുകാരനായ അൽത്താഫിന്‍റെ വെളിപ്പെടുത്തൽ. വാർഡൻമാരുടേയും മറ്റും ഭീഷണിയെതുടർന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. ഇതിനുപിന്നാലെ കണ്ണൂർ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റിയെന്നും അൽത്താഫ് പറയുന്നു. സെൻട്രൽ ജയിലിലെ ക്രൂരമർദ്ദനത്തിൽ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെതുടർന്ന് ശരീരം തളർന്ന അൽത്താഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. https://youtu.be/Ly9RZz8Rt08

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in