Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.ആർ ശ്രീജേഷ് കൊച്ചിയില്‍ ; ആവേശ വരവേല്‍പ്പ്

പി.ആർ ശ്രീജേഷ് കൊച്ചിയില്‍ ; ആവേശ വരവേല്‍പ്പ്
കൊച്ചി : ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം നാട്ടിലെത്തിയ  പി. ആർ ശ്രീജേഷിന് ജന്മനാട്ടില്‍ ആവേശ സ്വീകരണം. നെടുമ്പാശേരിയിലെത്തിയ ശ്രീജേഷിന് സർക്കാർ ഔദ്യോഗിക സ്വീകരണം നല്‍കി. മന്ത്രി അബ്ദുറഹ്മാന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ശ്രീജേഷിന്റെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങിനെത്തി. നെടുമ്പാശേരിയില്‍ നിന്നും തുറന്ന വാഹനത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ ശ്രീജേഷിനെ ജന്മനാട്ടിലേക്ക് ആനയിക്കും.  

Related articles

See all
Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Save your stories

Sign in