Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുഴൽപ്പണക്കേസ് : ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ചോദ്യംചെയ്യുന്നു

കുഴൽപ്പണക്കേസ് : ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ചോദ്യംചെയ്യുന്നു
  തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ജില്ലാ ട്രഷറർ സുജയ് സേനന്‍റെ വിശ്വസ്തൻ പ്രശാന്തിനെയും ഇന്ന് ചോദ്യം ചെയ്യും . അതിനിടെ കവർച്ചാ പണം കണ്ടെത്താൻ കണ്ണൂർ കോഴിക്കോട് ജില്ലകളിലെ പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. കേസിൽ രണ്ടേകാൽ കോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ട്.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in