Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ സുധാകരനൊപ്പം രക്തസാക്ഷി മണ്ഡപത്തില്‍ റീത്ത് സമർപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കെ സുധാകരനൊപ്പം രക്തസാക്ഷി മണ്ഡപത്തില്‍ റീത്ത് സമർപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വിമോചന സമരത്തിനിടെ അങ്കമാലിയിലെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കല്ലറയില്‍ അനുസ്മരണ ചടങ്ങിനെത്തിയ 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കരയിലെ കല്ലറയില്‍ റീത്ത് സമര്‍പ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന വ്യാജേനയാണ് അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമോചന സമര രക്തസാക്ഷിത്വ ദിനമായ ഞായറാഴ്ച്ച എംഎല്‍എമാരായ റോജി എം, ജോണ്‍, മാത്യൂകുഴല്‍നാടന്‍, ടിജെ വിനോദ് എന്നിവരടക്കമാണ് കല്ലറ സന്ദര്‍ശിച്ചത്. വൈകിട്ട് 6-30 ഓടെയാണ് കെ സുധാകരനും സംഘവും സെമിത്തേരിയിലെത്തിയത്.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in