Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുതിച്ചുയർന്ന് ഇന്ധനവില ; തുടർച്ചയായ 11-ാം ദിനവും വില കൂട്ടി

കുതിച്ചുയർന്ന് ഇന്ധനവില ; തുടർച്ചയായ 11-ാം ദിനവും വില കൂട്ടി
  തിരുവനന്തപുരം : ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. കൊച്ചിയില്‍ പെട്രോള്‍വില ലീറ്ററിന് 90 രൂപ കടന്നു. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയും  ഇന്ന് കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ഈ മാസം ഡീസലിന് 3 രൂപ 62 പൈസയും പെട്രോളിന് 3 രൂപ 23 രൂപയും ആണ് വര്‍ധിച്ചത്. അതേസമയം രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറച്ചത്.

Related articles

See all
Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Popular News

തിരുവനന്തപുരത്തെ സ്പാ പീഡനക്കേസ്: താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ; ആകെ അറസ്റ്റ...

Popular News

ആധാർ വ്യാജം, മെഡിക്കൽ റിപ്പോർട്ടിൽ കുടുങ്ങി: സ്കൂൾ കായികമേളയിലെ സ്വർണ്ണമെഡൽ ജേതാവിന് വിലക്...

Latest News

ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം: കായികമേളയുടെ ശോഭ കെടുത്താൻ ബോധപൂർവമായ ശ്രമം നടത്തിയ ആ...

Save your stories

Sign in