Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇരുട്ടടി തുടരുന്നു; തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവിലയിൽ വർധനവ്, വലഞ്ഞ് ജനം

ഇരുട്ടടി തുടരുന്നു; തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവിലയിൽ വർധനവ്, വലഞ്ഞ് ജനം
മഹാമാരിയിൽ ദുരിതക്കയത്തിലായ ജനങ്ങൾക്ക് ഇരുട്ടടിയായി തുടർച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഡീസൽ ലിറ്ററിന് 55 പൈസയും പെട്രോളിന് 33 പൈസയുമാണ് വർധിച്ചത്. ഇതോടെ രണ്ടാഴ്ച കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 98 പൈസയും പെട്രോളിന് 8 രൂപ 33 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്തെ പെട്രോൾ വില 81. 28 ആയും ഡീസവ്‍ വില 76. 12 ആയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 79.52 രൂപയും ഡീസലിന് 74. 43 രൂപയുമാണ് വില.

Related articles

See all
Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Popular News

രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പും ബോണ്ട് യീൽഡ് വർധനവും: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞ...

Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റ...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Save your stories

Sign in