Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരെ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് കൈമാറിയത്.

പയ്യന്നൂര്‍ പൊതുയോഗത്തിലെ കൊലവിളി, ഭീഷണി പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പരാതി. നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അധിക്ഷേപിച്ചതിലും നടപടി ആവശ്യപ്പെട്ടിരുന്നു. കലാപാഹ്വാനം, വധഭീഷണി, പൊതുസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related articles

See all
Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വ...

Save your stories

Sign in