Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL| 'ബിഹാറിലെ ജനപങ്കാളിത്തം മോദി സര്‍ക്കാരിനെതിരെയുളള യുദ്ധം'-കെ.സി വേണുഹോപാല്‍ എം.പി

KC VENUGOPAL| 'ബിഹാറിലെ ജനപങ്കാളിത്തം മോദി സര്‍ക്കാരിനെതിരെയുളള യുദ്ധം'-കെ.സി വേണുഹോപാല്‍ എം.പി
ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കാണാന്‍ കഴിയുന്ന ജനപങ്കാളിത്തം മോദി സര്‍ക്കാരിനെതിരായിട്ടുളള യുദ്ധം തന്നെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം മോദി ഗവണ്‍മെന്റിന് കുട പിടിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മുസ്ലീം ലീഗിന്റെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 'വോട്ടര്‍ അധികാര്‍ യാത്ര' എന്ന പ്രചാരണ മാര്‍ച്ച് 16 ദിവസത്തിനുള്ളില്‍ 20 ലധികം ജില്ലകളിലൂടെ കടന്നുപോകുകയും സെപ്റ്റംബര്‍ 1 ന് പട്‌നയില്‍ ഒരു റാലിയില്‍ അവസാനിക്കുകയും ചെയ്യും.

Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Save your stories

Sign in