Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൾ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൾ റസാഖ് അന്തരിച്ചു
മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൾ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ കാസർകോട്ടെ സ്വകാര്യ ആസുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുസ്ലീം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതൽ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന അബ്ദുൾ റസാഖ് ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റായും കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ കെ.സുരേന്ദ്രനോട് 89 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് അബ്ദുൾ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in