Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പൊതുതിരഞ്ഞെടുപ്പിൽ ഇടപെടരുത് : ട്വിറ്ററിനോട് പാർലമെന്‍റ് സമിതി

പൊതുതിരഞ്ഞെടുപ്പിൽ ഇടപെടരുത് : ട്വിറ്ററിനോട് പാർലമെന്‍റ് സമിതി
പൊതുതെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് ട്വിറ്ററിനോട് പാർലമെന്‍റ് സമിതി ആവശ്യപ്പെട്ടു. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നും പാർലമെന്‍റ് സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്നാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിനു പാർലമെന്‍റ് സമിതി നിർദ്ദേശം നൽകിയത്. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നും പാർലമെന്റ് സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടുത്തമാസം ആറിന് മുൻപ് സമിതിക്കു മുന്നിൽ ഹാജരാകണമെന്ന സമൻസും പാർലമെന്റ് സമിത് അയച്ചിട്ടുണ്ട്. പാർലമെന്‍റ് സമിതിയുടെ കൂടിക്കാഴ്ചയിൽ ട്വിറ്ററിന്‍റെ പബ്ലിക് പോളിസി വിഭാഗം ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കോളിൻ ക്രോവെൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണു പങ്കെടുത്തത്

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in