Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ കെഎസ്ആർടിസി യെ മറന്ന് കെ റെയിലിന് പിറകെ ഓടുന്നു : ഉമ്മന്‍ ചാണ്ടി

സർക്കാർ കെഎസ്ആർടിസി യെ മറന്ന് കെ റെയിലിന് പിറകെ ഓടുന്നു  : ഉമ്മന്‍ ചാണ്ടി
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  കെഎസ്ആർടിസിയില്‍ ഏറ്റവും നിർഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയവർ അത് മറന്ന് പ്രവർത്തിക്കുന്നു.  പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ജീവനക്കാരുടെ ശമ്പള വിതരണത്തിന് സർക്കാരിന്‍റെ  അജണ്ടയിൽ പ്രാധാന്യമില്ല. സർക്കാറിന്  കെ റെയിൽ നടപ്പാക്കാനാണ് താല്പര്യം, കെഎസ്ആർടിസി അടഞ്ഞ അധ്യായമായി കാണുന്ന സമീപനം തിരുത്തി  പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in