Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് കാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഉമ്മന്‍ ചാണ്ടി ; എല്‍ഡിഎഫ് കണക്ക് പുറത്തുവിടാമോയെന്ന് ചോദ്യം

യുഡിഎഫ് കാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഉമ്മന്‍ ചാണ്ടി ; എല്‍ഡിഎഫ് കണക്ക് പുറത്തുവിടാമോയെന്ന് ചോദ്യം
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിര്‍മ്മിച്ച 227 പാലങ്ങളുടെ പേരും പട്ടികയും പുറത്തുവിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തുവിടാമോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഓരോ ജില്ലകളിലും നിര്‍മ്മിച്ച പാലങ്ങളുടെ കണക്കുകളുടെ പട്ടിക പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. https://www.facebook.com/oommenchandy.official/posts/10158140319011404

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in