Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ | Video

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ | Video
  തൃശൂർ : ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കാത്ത ഹൈക്കോടതി നടപടി സർക്കാരിന് തിരിച്ചടിയെന്ന് അനില്‍ അക്കര എം.എല്‍.എ. അഴിമതി ആരോപണത്തില്‍ നിന്ന് സർക്കാർ മുക്തമായിട്ടില്ലെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അനില്‍ അക്കര വ്യക്തമാക്കി. അഴിമതി ആരോപണത്തിൽ നിന്ന് സർക്കാർ മുക്തമായിട്ടില്ലെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടു. വിദേശ വിനിമയ ചട്ടത്തിന്‍റെ ലംഘനം ഉണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തത. അഴിമതി അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടു പോകാമെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/373359467191667

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Latest News

അന്തിക്കാട് കൊലപാതകത്തില്‍ ബി.ജെ.പി-സി.പി.എം വാക്പോര് മുറുകുന്നു : മന്ത്രി എ.സി മൊയ്ദീന്‍റ...

Latest News

തൃശൂരില്‍ സി.പി.എം നേതാവിനെ കുത്തി കൊലപ്പെടുത്തി ; പിന്നില്‍ ബി.ജെ.പിയെന്ന് സി.പി.എം

Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Save your stories

Sign in