Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

'ഇത് പുതുയുഗ ബജറ്റ്' ; പുത്തന്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടി

'ഇത് പുതുയുഗ ബജറ്റ്' ; പുത്തന്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടി

ദുബായ് ​: കേരളത്തില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്ന ബജറ്റാണ് ധനമന്ത്രി കൂടിയായ കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്ന് ദുബായ് കേന്ദ്രമായ പ്രമുഖ വ്യവസായിയും ജയ്ഹിന്ദ് ടി വി ചെയര്‍മാനുമായ അനിയന്‍ കുട്ടി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങളെ ആകര്‍ഷിപ്പിക്കും.

കൂടാതെ, ചെറുകിട സംരംഭകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ഈ ബജറ്റിനെ പുതുയുഗ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റാക്കി മാറ്റി. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ബജറ്റാണിതെന്നും അനിയന്‍കുട്ടി പറഞ്ഞു.  പ്രവാസികളെ കൂടി പരിഗണിച്ച്, കേരളം ഏറെ കാത്തിരുന്ന ബജറ്റ് വഴി, പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആത്മവിശ്വാസം പകരുമെന്നും ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ കൂടിയായ അനിയന്‍ കുട്ടി പ്രതികരിച്ചു.

Related articles

See all
Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Save your stories

Sign in