Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഐ സ്ഥാനാർത്ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാർത്ത ; നിയമനടപടിക്കൊരുങ്ങി പാർട്ടി

സിപിഐ സ്ഥാനാർത്ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാർത്ത ;  നിയമനടപടിക്കൊരുങ്ങി പാർട്ടി
  തൃശൂർ : സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ വാര്‍ത്ത. നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായാണ് വാര്‍ത്ത വന്നത്. ഫോട്ടാസഹിതമായിരുന്നു ഇന്നത്തെ ജന്മഭൂമിയുടെ ചരമ പേജിലെ വാർത്ത.  പത്രവാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് സിപിഐ. പാർട്ടി ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നേതൃത്വം അറിയിച്ചു. അതേസമയം മനഃപൂര്‍വ്വമായല്ല ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്നാണ് ജന്മഭൂമി അധികൃതരുടെ വിശദീകരണം.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in