Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജാതി സെന്‍സസിന് മോദി സര്‍ക്കാര്‍ വഴങ്ങി. ദേശീയ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും. പ്രതിപക്ഷ വിജയം

ജാതി സെന്‍സസിന് മോദി സര്‍ക്കാര്‍ വഴങ്ങി. ദേശീയ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും. പ്രതിപക്ഷ വിജയം
ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരു ദേശീയ ആവശ്യമായി കോണ്‍ഗ്രസ് ഇക്കാര്യം ഉയര്‍ത്തിക്കാട്ടാനിരിക്കെയാണ് കേന്ദ്രം ആവശ്യത്തോടു വഴങ്ങുന്നത് കേന്ദ്രം ജാതി സെന്‍സസ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്, INDIA ബ്ലോക്ക്, ചില പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ആവശ്യം കൂടിയായിരുന്നു. അടുത്തിടെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയും സ്വന്തമായി ജാതി സര്‍വേയുമായി മുന്നോട്ട് പോയിരുന്നു.  

Related articles

See all
Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Save your stories

Sign in