Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള അവസാന സാധ്യതകളും ഇല്ലാതാകുന്നു

കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള അവസാന സാധ്യതകളും ഇല്ലാതാകുന്നു
Meghayala-Mine-rescue-ops മേഘാലയയിലെ കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള അവസാന സാധ്യതകളും ഇല്ലാതാകുന്നു. 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 15 പേരെയും രക്ഷിക്കാൻ ദേശീയ, ദുരന്ത പ്രതിരോധ സേനാംഗങ്ങൾ ശ്രമം പുരോഗമിക്കുന്നു. എന്നാൽ സമീപത്തെ നദിയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഖനിയിലും വെള്ളംനിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം വഴിമുട്ടുകയാണ് കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ഖനിയിൽ 20 തൊഴിലാളികൾ കുടുങ്ങിയത്. അഞ്ചുപേർ രക്ഷപ്പെട്ടെങ്കിലും 15 പേർ ഖനിക്കുള്ളിലാണ്. കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ഖനിയിൽ 20 തൊഴിലാളികൾ കുടുങ്ങിയത്. അപകടമുണ്ടായി മണിക്കൂറുകൾക്കകം സ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന ഖനിയിൽ നിറഞ്ഞ വെള്ളം വറ്റിക്കാൻ് പാകത്തിലുള്ള അതിശക്തിയുള്ള പമ്പുകൾ ആവശ്യപ്പെട്ടിരുന്നു. മലമ്പാത വഴി അവ എത്തിക്കാനാവില്ലെങ്കിൽ സൈന്യസഹായത്തോടെ ഹെലികോപ്ടർ മാർഗം കൊണ്ടുവരണമെന്നും അഭ്യർഥിച്ചു. സംസ്ഥാനം ഭരിക്കുന്നതു നാഷനൽ പീപ്പിൾസ് പാർട്ടിബിജെപി സഖ്യ സർക്കാരായതു കൊണ്ട് ഇതു ബുദ്ധിമുട്ടാവില്ലെന്നായിരുന്നു പ്രതീക്ഷ. രണ്ടാഴ്ചയായിട്ടും നടപടിയുണ്ടായില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തുവന്നിരുന്നു

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in