Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവ് ; തിരിഞ്ഞു നോക്കാതെ ജനം ; ആശുപത്രിയിലെത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവ് ; തിരിഞ്ഞു നോക്കാതെ ജനം ; ആശുപത്രിയിലെത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ കിടന്ന യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കാര്യവട്ടത്തായിരുന്നു സംഭവം. അപകടം സംഭവിച്ച് ഏറെ നേരം വഴിയില്‍ കിടന്നിട്ടും സഹായിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. ശ്രീകാര്യത്തെ പൊതുപരിപാടിക്കുശേഷം മണ്ഡലത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു ബൈക്കപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ എംഎല്‍എയും സംഘവും കണ്ടത്. തുടർന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയ എംഎല്‍എ രോഗിയെ ആശുപത്രിയിലേക്കയച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in