Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ആനയെ വാങ്ങാൻ 150 രൂപ വകയിരുത്തിയ പോലെ', കാർഷിക മേഖലയ്ക്ക് അവഗണന ; ബജറ്റ്‌ നിരാശാജനകമെന്ന് മാത്യു കുഴൽനാടൻ

'ആനയെ വാങ്ങാൻ 150 രൂപ വകയിരുത്തിയ പോലെ', കാർഷിക മേഖലയ്ക്ക് അവഗണന ; ബജറ്റ്‌ നിരാശാജനകമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം : സർക്കാരിന്‍റെ ആദ്യബജറ്റ് നിരാശാജനകമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ഉത്തേജന പാക്കേജോ പദ്ധതികളോ ബജറ്റില്‍ ഇല്ല. കാർഷിക മേഖലയെ സംബന്ധിച്ച് പരാമർശം ഉണ്ടെങ്കിലും വേണ്ട തുക വകയിരുത്തിയിട്ടില്ല. ആനയെ വാങ്ങാൻ 150 രൂപ വകയിരുത്തിയ പോലെയാണ് കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങളും വകയിരുത്തലും പരിശോധിച്ചു നോക്കുമ്പോൾ കാണുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സമൂഹത്തിന്റെയും സമ്പദ്ഘടനയുടേയും  ചാലകശക്തിയായി വർത്തിക്കാൻ കഴിയുന്ന യുവാക്കളെ പാടെ അവഗണിച്ച ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in