Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി 2021 ലെ വാര്‍ത്താതാരം

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി 2021 ലെ വാര്‍ത്താതാരം
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി 2021ലെ വാര്‍ത്താതാരം. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021’ പുരസ്കാരത്തിനാണ് കെ സുധാകരന്‍ എംപി അര്‍ഹനായത്. ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായി ന്യൂസ്മേക്കര്‍ പുരസ്കാരത്തെ കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് കെ സുധാകരന്‍ എംപി പുരസ്കാരത്തിന് അര്‍ഹനായത്. അന്തിമപട്ടികയില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്നും പ്രവര്‍ത്തകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കെ സുധാകരന്‍ എംപി പ്രതികരിച്ചു.  വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in