Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചതിനെതിരെ ലാബുടമകള്‍; 14 ന് ഡിഎംഒ ഓഫീസ് ഉപരോധിക്കും

കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചതിനെതിരെ ലാബുടമകള്‍; 14 ന് ഡിഎംഒ ഓഫീസ് ഉപരോധിക്കും
  തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചതിനെതിരെ പ്രതിഷേധവുമായി ലാബുടമകളുടെ സംഘടന. പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും. ഫെബ്രുവരി 14 ന് ഡിഎംഒ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയും ആന്‍റിജന് 300 രൂപയും ആക്കി പുനഃസ്ഥാപിക്കണമെന്നാണ് ലാബുടമകളുടെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (08-02-2022)  പരിശോധനാ നിരക്കുകള്‍ കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ആർടിപിസിആർ പരിശോധനയ്ക്ക് 300 രൂപയും ആന്‍റിജന് 100 രൂപയുമാണ്  നിലവിലെ നിരക്ക്. മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലയും കുറച്ചിരുന്നു.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in