Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രസ്താവന ; വിമർശിച്ച് കെ.വി. തോമസ്

മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രസ്താവന ; വിമർശിച്ച് കെ.വി. തോമസ്
KV-Thomas ന്യൂഡല്‍ഹി : ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മുഖ്യമന്ത്രി മറന്നു പോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. പദവിക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തുന്നത്. വാര്‍ത്താസമ്മേളനം  ദുരുപയോഗം ചെയ്യുന്നു. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലാണ് സംസാരിച്ചത്. പിണറായി സിപിഎമ്മിന്റെ മുഖ്യമന്ത്രിയല്ല. എല്ലാവരുടേയും മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും കെ.വി. തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in